\

ഓൺലൈനായി പണമടച്ചു സാധനo അയച്ചു തന്നില്ല.

Complain ID : CCN034608   27  

Business Complaint Complaint Date: November 17, 2020
  • State :  Rajasthan
  • City :  Jaipur
  • Address: B36 Vinayak Tower Central SpineRoad. Vidyadhar Nagar Jaipur Rajasthan 302039
ഞാൻ തലശ്ശേരി താലൂക്കിൽ എരഞ്ഞോളി പഞ്ചായത്ത് വടക്കുമ്പാട് എസ്.എൻ പുരത്ത് സുദിനം പ്രൊഡക്റ്റ്സ് എന്ന പേരിൽ pmegp സ്കീമിൽ വ്യവസായ വകുപ്പിൻ്റെ കീഴിൽ LEDബൾബ് അസംബ്ലിങ്ങ് യൂനിറ്റ് നടത്തി വരുന്നു തുടക്കത്തിൽ GST രജിസ്ട്രേഷൻ ഉണ്ടായിരുന്നു. നാസിക്കിൽ നിന്നും അസംസ്കൃത വസ്തുക്കൾ കൊണ്ടു വന്നായിരുന്നു ബൾബുകൾ നിർമ്മിച്ചിരുന്നത് അവിടത്തെ സാധനങ്ങൾ ഗുണ നിലവാരം കുറഞ്ഞതായിരുന്നു. അത് കാരണം സംരംഭം വേണ്ടത്ര വിജയിച്ചില്ല രജിസ്ട്രേഷൻ പിൻവലിച്ചു. ഇപ്പോൾ സംഗമിത്ര ലൈറ്റിങ്ങ് സൊലൂഷൻ എന്ന
സ്ഥാപനത്തിന് അസംസ്കൃത വസ്തുക്കൾക്കായി 19000/- രൂപ 17 - 7 - 2020 ന് സൗത്ത് ഇന്ത്യൻ ബാങ്ക് മമ്പറം ശാഖയിൽ എൻ്റെ ഭർത്താവിൻ്റെ അക്കൗണ്ടിൽ നിന്നം നെറ്റ് ബാങ്കിങ്ങ് വഴി സുനിൽ കുമാർ മീൽ എന്നവരുടെ സ്റ്റേറ്റ് ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചു .സുഷമ.കെ.സുദിനം പ്രൊഡക്ട്സ് വടക്കുമ്പാട് എസ്.എൻ പുരം ഉമ്മൻചിറ തലശ്ശേരി 670649. ഫോൺ: 902099257 എന്ന അഡ്രസ്സ് ആണ് നൽകിയത് .നാലു ദിവസത്തിനു ശേഷം ട്രാൻസ്പോർട്ടിൽ അയക്കേണ്ട ആവശ്യത്തിലേക്ക് പാൻ കാർഡ് കോപ്പി ആവശ്യപ്പെട്ടു അത് അയച്ച കൊടുത്തു അതിനു ശേഷം സാധനം അയച്ചില്ല കറേ പ്രാവശ്യം ഫോൺ ചെയ്ത വാട്ട്സ് ആപ്പ് സന്ദേശം അയച്ചു നടപടിയുണ്ടായില്ല.
ആയതിനാൽ ഞാൻ അടച്ച തുകയും അതിന് നാല് മാസത്തെ പലിശയും കോടതി ചിലവും അടക്കം ലഭിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു .
Complaint Against : SUNIL KUMAR MEEL, SANGHAMITRA LIGHTING SOLUTIONS B36 VINAYAKATOWER CENTRAL SPINE ROAD VIDYADHAR NAGAR JAIPUR RAJASTHAN 302039.

Share Now Ask Question Reply Now Contact Submit Complaint

Related complaints

Complaints

    Service issue | Complaint | Query | Feedback | Suggestion | Reply

    Write your Consumer Complaints at forum, talk to members having similar complaints. Consumer Court, Consumer Complaint, Help to file Consumer Complaint Court, Address of Consumer Courts, Complaint against mobile phone service Online Consumer Complaint, Complaint against government department How to trap a bribe seeker Complaint.