Refund scam
Complain ID : CCN064362 9
File A Complaint
Complaint Date: July 15, 2026
ഞാൻ താമസിച്ചിരുന്ന Aqua City Apartment എന്ന സ്ഥലത്തുനിന്ന് എനിക്ക് അവിടുത്തെ ചില കാര്യങ്ങൾ മൂലം താമസം ഒഴിയേണ്ടി വന്നു. അവിടുന്ന് ഇറങ്ങിട്ട് 2 മാസം കഴിഞ്ഞിട്ടും തരാം എന്ന് പറഞ്ഞ refund തുക തിരികെ നൽകിയില്ല. അവരെ വിളിച്ചാൽ മര്യാദ ഇല്ലാത്ത രീതിയിൽ സംസാരിക്കുന്നു കൂടാതെ പൈസ തരാം എന്ന് പറഞ്ഞ date ൽ ചെന്ന് ചോദിച്ചപ്പോൾ വീണ്ടും ഒരോ കള്ളം പറഞ്ഞു പൈസ തരാതെ നിന്ന്. എങ്ങനെ എങ്കിലും അവരുടെ കയ്യിൽനിന്ന് എനിക്ക് കിട്ടേണ്ട പൈസ തിരികെ നൽകാനായി ഒരു action എടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു
Related complaints
-
Urgent Complaint – Failure to Provide MRI Scan Records and Unprofessional Conduct by Travancore MRIBipin Thapasi / File A Complaint March 1, 2026 / Pathanamthitta / KeralaDear sir I am writing to submit a formal complaint against Travancore MRI Scan Centre at Pathanamthitta regarding denial of access to my medical reco... -
കന്നേറ്റി നിവാസികളുടെ പരാതി,Smith Chellappan / File A Complaint February 20, 2023 / Kollam / KeralaDear Sir, കരുനാഗപ്പള്ളി കന്നേറ്റി നിവാസികളുടെ പരാതി, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 16 ഡിവിഷനിൽ കയറുകമ്പിനിമുതൽ NH over bridge വരെ Railway lineinte കി... -
Poor Quality Gulab JamunMuralidharan K B / File A Complaint October 25, 2022 / Palakkad / KeralaGulab Jamun packed in tin container (500 gms) is sub standard and unfit for human consumption. Batch No.22L / 158 packed on dated 22.6.2022. It was so... -
Gas leaking through regulatorA.j Chacko / File A Complaint September 11, 2022 / Calicut / KeralaGas leaking -
Denied my stay in hotel booked by Agoda application.Ashwin alex / File A Complaint May 17, 2022 / Malappuram / KeralaMy self Sandra and I made a booking for 14th may 2022 and my booking was confirmed.when i reached the hotel they told me that there is no more rooms.t... -
CheatingSanjusree / File A Complaint March 20, 2020 / Thrissur / KeralaSir please help me...one man called me a said about that you need to clear 1250 at least out of 1400 datas. You need 90% accuracy.you will be got 3250...
Complaints
Service issue | Complaint | Query | Feedback | Suggestion | Reply