VEEDE OZHIYUNILLA
Complain ID : CCN053731 40
Complaint
Complaint Date: July 22, 2021
സാർ ngan എന്റെ ഫാമിലിയും 13 വർഷം ആയിട്ട് കുവൈറ്റിൽ ഒരു പ്രവാസി ആണ്, എന്റെ നാട്ടിലെ വീട്ടിൽ അമ്മ മാത്രമേ ഉള്ളതു, എന്റെ നാട്ടിലെ കാര്യങ്ങൾ എല്ലാം അമ്മ ആണ് നോക്കുന്നത്, എന്റെ swatham വീട് ngan വാടകക്കെ കൊടുത്തു, പക്ഷേ ഇപ്പോൾ വാടകക്കാരൻ 6 മാസം അയി വാടക തരുന്നില്ല,18000രൂപ കറന്റ് enathilum 7500രൂപ വെള്ളത്തിനും അടക്കുവാൻ ഉണ്ട്, മെയ് 31 കൊണ്ട് ഇവനും aailla എഗ്രിമെന്റ് തീർന്നത് aane, ജൂലൈ മാസം ആയിട്ടും വീട് ozinge തരുന്നില്ല, അതുകൊണ്ട് ഡീറ്റൈൽ അയി ഒരു പരാതി ngan അമ്മയെ കൊണ്ട് കോട്ടയം ജില്ലായിലെ അയർകുന്നം police സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു, കൂടാതെ ഇന്ന് 11/07/2021ഇൽ രാത്രിയിൽ നാട്ടുകാർ എല്ലാവരും കൂടി 121 ഇൽ viliche കംപ്ലയിന്റ് cheath പ്രകാരം, (കാരണം ഈ കൊറോണ സമയത്ത് 25 ആൾകാർക്കേ മുകളിൽ ആൾക്കാർ ഈ വീട്ടിൽ എന്തും ഉണ്ട്, )അയർകുന്നം police സ്റ്റേഷനിൽ നിന്നെ police വരുകയും, അവിടെ ഉണ്ടായിരുന്ന എന്റെ അമ്മയും, 60 ഇൽ അധികം നാട്ടുകാരെയും വിരട്ടി ഓടിച്ചു, വാടകക്കാരനെ അനുകൂലം അയി sosariche പോകുകയും cheathu, നാട്ടുകാർ എല്ലാവരും parangu അകത്തെ kari നോക്കുവാൻ പക്ഷേ അവർ അതെ cheathe എല്ലാവരെയും, എന്റെ അമ്മയും ഓടിച്ചു വിട്ടു, സാർ daveaai എന്റെ വീട് അവരുടെ കൈയിൽ നിന്നെ വാങ്ങി എന്റെ അമ്മയെ ഏല്പികണം anthe അപേക്ഷിക്കുന്നു, ngal നാട്ടിലാക്കെ പോരുക aane അപ്പോൾ ngalkke താമസിക്കണ്ട വീട് aane, സാർ പ്ലീസ് help മി, പ്ലീസ് help, police parangathe കോടതിയിൽ പോയി കേസ് നടത്താൻ, എനിക്കെ എന്റെ അപ്പൻ തന്ന സ്ഥലം aane, നാട്ടുകാർക്കേ മുഴുവൻ അറിയാം, പങ്ങാതെ മെമ്പർ എല്ലാം അവരുടെ sosarichtha,, ഇതു വരയും ഒരു usum ഉണ്ടായില്ല, അപ്പോൾ എന്റെ friend aane parangathe ഇങ്ങനെ ഒരു കംപ്ലയിന്റ് കൊടുത്താൽ പിണറായി സാർ പാപപെട്ട പ്രവാസികൾക്ക് നീതി ഉണ്ടാക്കി തരും anthe... അമ്മയുടെ നമ്പർ 9744710243, എന്റെ നമ്പർ 00965 55043295
Related complaints
-
Irresponsiblity by faculty towards their JobI Would Like to Request the head YCMOU not to appoint a Jerk Like Mr.Madhukar kandekar( M.B.A Hospitality management incharge ) who is irresponsbile t... -
Against paymentSir,On 7/Feb/2020,I had ordered some products and amount deducted from my account. But the order cannot be placed. If you refund the money, it will be... -
DEBIT OF RS 9075.18FROM SBI ACCOUNT, KERALA WATER AUTHORITY,PALAKKAD DISTCONSUMER NO SRR/5390/D WAS GIVEN A BILL OF Rs.8976/ ON 25/08/19.CONSUMER TRIED TO PAY THE AMOUNT THROUGH THE SITE epay.kwa.kerala.gov.in using atm deb... -
OneAssist - Refuse to Refund my money while im in my cancellation periodI have contacted the company for cancelling my "plan" while i was in the 30 days period.. they just kept contacting me to withdraw my decision for can... -
Oneasist company is refusing to refundOneasist company is refusing to refund while i was in my refund period..they are trying to force their plans on me even after i told them to cancel th... -
Copy of complaint Swiss Time House , ThrissurI have a CASIO watch i bought an year ago. My My watch fell off from my hands and the watch glass got broken and also the roman letters of 4'O clock, ...
Complaints
Service issue | Complaint | Query | Feedback | Suggestion | Reply