pension not allowed

Complain ID : CCN056604   99  

EPF Complain Complaint Date: February 3, 2022
  • State :  Kerala
  • City :  Calicut
  • Address: 33/1484-A, Puthalath Parambu, Kinassery, Post : Pokkunnu.
From

മുഹമ്മദ് ഹബീബ് റഹ്മാൻ
33/1484 - A.
പുത്തലത് പറമ്പ്
കിണാശ്ശേരി
പോസ്റ്റ്: പൊക്കുന്നു
കോഴിക്കോട് - 673007
കേരള
മൊബൈൽ : 7356905435
ഇമെയിൽ : habeebrahmankinassery@gmail.com

To

Sri. N K PREMACHANDRAN
MEMBER OF PARLAMENT
KOLLAM.

വിഷയം: ഇ പി ഫ് പെൻഷൻ കിട്ടാത്തത് സംബന്ധിച്ച്….
സൂചന : KR/ KKD/ 0000570/000/0001181.

സർ

ഞാൻ കോഴികോട്ടെ കേരള സോപ്പ്സ് ആൻഡ് ഓയ്ൽസിലെ ജീവനക്കാരനായിരുന്നു. 7 വര്ഷം മാത്രമേ ജോലിചെയ്യാൻ കഴിഞ്ഞുള്ളു.

10 വര്ഷം തികയാത്തതിനാൽ പെൻഷൻ അനുവദിച്ചിട്ടില്ല. 3 വർഷത്തെ കോണ്ട്രിബൂഷൻ അടക്കാൻ തയാറാണ്.

ആയതിനാൽ മിനിമം പെൻഷൻ കിട്ടുന്നതിന് നടപടി ഉണ്ടാവണമെന്ന് അപേക്ഷ.



എന്ന്
ഒപ്പ്
വിശ്വസ്തതയോടെ

മുഹമ്മദ് ഹബീബ് റഹ്മാൻ

03/ 02 / 2022
കോഴിക്കോട്.
Complaint Against / To: EPF

Share Now Ask Question Reply Now Contact Submit Complaint

Related complaints

Complaints

    Service issue | Complaint | Query | Feedback | Suggestion | Reply