Sir my name ansary live in idukky 15 members fight with me this time i yam hospital one day finesh p

Complain ID : CCN058012   33  

Citizenship Complaint Complaint Date: June 9, 2022
  • State :  Kerala
  • City :  Kothamangalam
  • Address: Vaddakkel House ..kallar Po Mundeyeruma Pin ..685552
ജീവിതത്തിലെ ഒരു പാട് തകർച്ചകൾക്ക് ശേഷം ചെറിയ ചുവട് വെച്ച് അടുത്തിടക്കാണ് ഒന്ന് ചെറുതായിട്ടെങ്കിലും കയറി വന്നത് ആദ്യം ഇവർ പങ്കു കച്ചവടക്കാരായിരുന്നു പിന്നീട് ഒറ്റക്കു ചെയ്തു തുടങ്ങിയപ്പോൾ ഞാൻ അവരുടെ വലിയ ശത്രുവുമായി ::: എന്നെ കൊന്നുകളയണം എന്ന തീരുമാനത്തിൽ അവരെത്തി ചേരാൻ എന്താണ് കാരണം എന്നെനിക്കറിയില്ല പടച്ചവന്റെ ക്രിപ കൊണ്ട് എന്റെ കുടുംമ്പം അനാഥമായില്ല :: നിങ്ങൾക്കെന്റെ മുഖത്തെ മുറിവുകളും പരുക്കുകളും കണ്ടാലറിയാമല്ലോ ഞാൻ പന്തുകളിച്ചുണ്ടായതല്ല ഇതൊന്നും എന്ന് :::; എന്നെ സ്നേഹത്തോടെ ചേട്ട എന്ന് വിളിച്ചു നടന്ന ഞാൻ അനിയൻമാരേ പോലെ കണ്ടവരാണ് ഇന്ന് എന്റെ ഈ ഗതിക്കു കാരണം :::; ഷെഫീഖ്, അജ്മൽ, സമീ എന്ന് വിളിക്കുന്ന ഷെമീർ അവന്റെ അനിയനും ചേട്ടനും തുടങ്ങിയ 15 അംഗ സംഘം രാത്രിയുടെ നിഴലിൽ പതുങ്ങിയിരുന്ന് അക്രമിക്കുകയായിരുന്നു:::; ചത്തു എന്ന് തോന്നിയത് കൊണ്ട് അവർ ഉപേക്ഷിച്ചിട്ടു പോയതാണോ എന്നും അറിയില്ല ::;;; എന്നേ ഈ ഗതിയിലാക്കിയർ ഉന്നത രാഷ്ട്രീയ പ്രമുഖ ബന്ധങ്ങൾ ഉള്ളവരാണ് :::: ഞാൻ ഒരു സാതാരണക്കാരനാണ് ഞാൻ നെഞ്ചോട് ചേർത്ത് വിളിച്ച ഈഖ്വിലാബും എന്റെ സഖാക്കൻമാരും ആരും എന്നേ തേടിയെത്തിയില്ല :::: ഞാൻ വിശ്വസിച്ച പ്രസ്താനവും എന്റെ സഖാക്കളും എന്നേ ഈ നിലയിൽ ഒറ്റക്കാക്കത്തില്ല എന്നാണ് എന്റെ വിശ്വാസം :::;;
Complaint Against / To: No idea

Share Now Ask Question Reply Now Contact Submit Complaint

Related complaints

Complaints

    Service issue | Complaint | Query | Feedback | Suggestion | Reply

    eConsumer Court (Online Upbhokta Forum) take the complaint directly to the escalation team of the company, which has the power to resolve your grievance. We send a well-drafted letter to the company, explaining the details of your complaint along with the inconvenience caused to you. Jago Grahak Jago is specially to help consumers to redress their issues and grievances. We ensure to take quick actions on every complaint filed by the customers. We work hard and tirelessly to resolve the case.