ലൈഫ് മിഷൻ

Complain ID : CCN061334   101  

Chief Minister Complaint Complaint Date: February 21, 2023
  • State :  Kerala
  • City :  Kollam
  • Address: Puthanazhikam Thoppu Thekkumbhagam Eravipuram
സാർ എന്റെ പേര് അരുൺ. സാർ ഞാനും എന്റെ അമ്മയും ഹാർട് രോഗികൾ ആണ്.ഞങ്ങൾ 17വർഷം കൊണ്ട് വാടക വിട്ടിൽ ആണ് താമസിക്കുന്നത്.12വർഷം കൊണ്ട് അപേക്ഷ കൊടുക്കുന്നു 6വർഷത്തിൽ കൂടുതൽ ആയി ലിസ്റ്റിൽ പേര് വന്നിട്ട് പക്ഷെ ഇതുവരെ ഞങ്ങൾക്ക് വീട് കിട്ടിയിട്ടില്ല കോർപ്രേഷനിലും കളട്രീക്റ്റിലും എല്ലാം പോയി അന്നെഷിച്ചു അവർ പറയുന്നത് നിങ്ങളുടെ നമ്പർ ആകുമ്പോൾ വിളിക്കും വിളികും എന്ന് മാത്രം. ഇപ്പോൾ വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ല സാർ അത് കൊണ്ട് മാത്രം ആണ് സാറിന് പരാതി നൽകുന്നത് ആയതിനാൽ സാർ എന്തെങ്കിലും നടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Share Now Ask Question Reply Now Contact Submit Complaint

Related complaints

Complaints

    Service issue | Complaint | Query | Feedback | Suggestion | Reply